Udayanidhi Stalin

National Desk 1 month ago
National

'28 പൈസ പ്രധാനമന്ത്രി' ; നരേന്ദ്രമോദിയെ പരിഹസിച്ച് ഉദയനിധി സ്റ്റാലിന്‍

‘മധുരൈ എയിംസ്’ എവിടെയും എത്താത്തത്‌ കടുത്ത അവഗണനയുടെ ഉദാഹരണമാണെന്നും

More
More
National Desk 7 months ago
National

സനാതനം മദ്യത്തേക്കാള്‍ കൊടിയ വിപത്ത്; ഉദയനിധിയെ പിന്തുണച്ച് തിരുമാവളവന്‍ എംപി

കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ സനാതനത്തിനെതിരെ സംസാരിക്കുന്നു. രാഷ്ട്രീയ ജീവിതത്തിലുടനീളം ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഹിന്ദുത്വയെ വിമര്‍ശിക്കുന്നു

More
More
National Desk 1 year ago
National

പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ഡിഎംകെ മന്ത്രി; സംഭവം ഉദയനിധി സ്റ്റാലിന് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ

ഉദയനിധിയെ സ്വീകരിക്കാനായി പ്രവര്‍ത്തകര്‍ വരിയായി അദ്ദേഹത്തിനടുത്തേക്ക് വരികയായിരുന്നു. അതിനിടെ പ്രവര്‍ത്തകരിലൊരാള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിച്ചു.

More
More
National Desk 1 year ago
Keralam

ഉദയനിധി സ്റ്റാലിന്‍ അടുത്തയാഴ്ച്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്‌

2019-ലാണ് ഉദയനിധി സ്റ്റാലിനെ ഡിഎംകെ യൂത്ത് വിങ്ങ് സെക്രട്ടറിയായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ താരപ്രചാരകന്‍ കൂടിയായിരുന്നു ഉദയനിധി

More
More
National Desk 1 year ago
National

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഡല്‍ഹിയില്‍ വന്ന് പറയും, 'ഹിന്ദി തെരിയാത് പോടാ'- ഉദയനിധി സ്റ്റാലിന്‍

ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോഴെല്ലാം ഡിഎംകെ പ്രതിഷേധിക്കും. 2019-ലെ തെരഞ്ഞെടുപ്പിലെന്നപോലെ 2024-ലെ തെരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിലെ ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തും

More
More
Web Desk 2 years ago
Keralam

ബിജെപിയുടെ കോമാളിത്തരം തമിഴ് ജനത അംഗീകരിക്കില്ല, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം- ഉദയനിധി സ്റ്റാലിന്‍

തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ഏജന്റ് തടയുകയായിരുന്നു. ഹിജാബ് ധരിച്ചാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ഇയാൾ ബഹളമുണ്ടാക്കുകയായിരുന്നു

More
More
National Desk 3 years ago
National

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടനും ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്‍

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More